രോഗവും മരുന്നും
ഇമാം ഇബ്‌നുൽ ക്വയ്യിം അൽജൗസിയ്യ رحمه الله യുടെ വിശ്വപ്രസിദ്ധമായ الداء والدواء (അദ്ദാഉ വദ്ദവാഅ്) എന്ന ഗ്രന്ഥത്തിന്റെ വിവർത്തനം നേർപഥം വാരിക പ്രസിദ്ധീകരിച്ചത്
സുബ്ഹാനല്ലാഹി വബിഹംദിഹി, സുബ്ഹാനല്ലാഹിൽ അളീം
അല്ലാഹുവിനെ സ്മരിക്കുക എന്നത് വളരെ ശ്രേഷ്ടമായ ഒരു ഇബാദത്താണ്. وَلَذِكْرُ اللَّهِ أَكْبَرُ അല്ലാഹുവെ ഓര്‍മ്മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു.(ഖു൪ആന്‍ :29/45) ‘അല്ലാഹുവിനെ സ്മരിക്കൽ’ (ذكر الله ) എന്നു പറയുമ്പോള്‍ അതില്‍, മനസ്സ് കൊണ്ടും നാവ് കൊണ്ടും ഉണ്ടാകുന്ന ദിക്റുകള്‍…
ആകാശ കവാടങ്ങൾ തുറക്കാൻ
أَلَمْ تَرَوْا۟ كَيْفَ خَلَقَ ٱللَّهُ سَبْعَ سَمَٰوَٰتٍ طِبَاقًا നിങ്ങള്‍ കണ്ടില്ലേ; എങ്ങനെയാണ് അല്ലാഹു അടുക്കുകളായിട്ട് ഏഴ് ആകാശങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് എന്ന്. (ഖു൪ആന്‍:71/15) وَجَعَلْنَا ٱلسَّمَآءَ سَقْفًا مَّحْفُوظًا ۖ وَهُمْ عَنْ ءَايَٰتِهَا مُعْرِضُونَ ആകാശത്തെ നാം സംരക്ഷിതമായ…
രാത്രി നമസ്കാരത്തിന്റെ പ്രതിഫലം ലഭിക്കാന്‍
വലിയ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുള്ള ഒരു പുണ്യ ക൪മ്മമാണ് രാത്രി നമസ്കാരം. രാത്രി നമസ്കാരത്തിന്റെ പ്രതിഫലം ലഭിക്കുന്ന മറ്റ് ചില ക൪മ്മങ്ങളെ കുറിച്ച് നബി ﷺ നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. 1.വിധവകളെയും അഗതികളെയും സഹായിക്കല്‍ عَنْ أَبِي هُرَيْرَةَ، قَالَ قَالَ…
നോമ്പ് നഷ്ടപ്പെടുന്നു ; ആര്‍ത്തവം തടയാനുള്ള മരുന്ന് കഴിക്കാമോ ?
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ ആമുഖമായി നാം മനസ്സിലാക്കേണ്ടത് റമളാന്‍ മാസത്തില്‍ ഒരു സ്ത്രീക്ക് ഹൈള് കാരണത്താലോ, നിഫാസ് കാരണത്താലോ നഷ്ടപ്പെടുന്ന നോമ്പ് പിന്നീട് നോറ്റു വീട്ടുമ്പോള്‍ അവര്‍ക്ക്…
ഈമാൻ കാര്യങ്ങൾ
ഇസ്‌ലാം ദീനിന്റെ അടിസ്ഥാനവും, അടിത്തറയും ശരിയായ വിശ്വാസത്തിൻമേൽ അധിഷ്ടിതമാണ്. ശരിയായ വിശ്വാസം എന്നത് താഴെ പറയുന്ന ആറ് കാര്യങ്ങളിലായി ചുരുക്കിയിരിക്കുന്നു. ഇതിനെയണ് ഈമാൻ കാര്യങ്ങൾ എന്ന് സാധാരണ പറഞ്ഞു വരുന്നത്. 1. അല്ലാഹുവിലുള്ള വിശ്വാസം 2. അവന്റെ മലക്കുകളിലുള്ള വിശ്വാസം 3.…
തറാവീഹ് ജമാഅത്തായിട്ട് പള്ളിയിൽ നമസ്കരിക്കൽ നിർബന്ധമാണോ?
ചോദ്യം : തറാവീഹ് ജമാഅത്തായിട്ട് പള്ളിയിൽ നമസ്കരിക്കൽ നിർബന്ധമാണോ? തറാവീഹും വിത്റും എത്ര റക്കഅത്ത് നമസ്കരിക്കുന്നതാണ് പ്രബലമായ നബിചര്യ ?
എല്ലാ ദിവസവും ഹജ്ജിന്റെയും ഉംറയുടെയും പ്രതിഫലം ലഭിക്കാന്‍
ചില ചെറിയ ക൪മ്മങ്ങള്‍ക്ക് വലിയ പ്രതിഫലം നല്‍കുക എന്നുള്ളത് അല്ലാഹു അവന്റെ അടിമകളോട് ചെയ്തിട്ടുള്ള കാരുണ്യത്തില്‍ പെട്ടതാണ്. എല്ലാദിവസവും “പരിപൂർണ്ണമായ ഉംറയുടെയും ഹജ്ജിന്റെയും പ്രതിഫലം” ലഭിക്കുന്ന ഒരു കാര്യത്തെ സംബന്ധിച്ച് നബി ﷺ നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. സുബ്ഹി നമസ്കാരം ജമാഅത്തായി…
സ്വദഖയുടെ പ്രതിഫലം ലഭിക്കുന്ന ക൪മ്മങ്ങള്‍
അല്ലാഹുവിന്റെ പൊരുത്തവും പ്രീതിയും ഉദ്ദേശിച്ച് അവന്റെ മാർഗത്തിൽ സമ്പത്ത് ചെലവഴിക്കുന്നത് ഇസ്ലാമില്‍ ഏറെ പുണ്യകരമായ കാര്യമാണ്. സമ്പത്ത് (അത് പണമായാലും വസ്തുക്കളായാലും) കൈവശമുള്ളവ൪ക്ക് മാത്രമേ അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കാന്‍ സാധിക്കുകയുള്ളൂ. ചെലവഴിക്കാന്‍ യാതൊന്നും കൈവശമില്ലാത്തവ൪ക്ക് അല്ലാഹുവിന്റെ മാർഗത്തിൽ സ്വദഖ ചെയ്യാന്‍ കഴിയുകയില്ല.…
പ്രസവം നിർത്തുന്നതിന്‍റെ ഇസ്ലാമിക വിധി
الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛ മുൻപ് ചോദിക്കപ്പെട്ട ഒരു ചോദ്യവുമായി ബന്ധപ്പെട്ട് ഇത് നാം വിശദീകരിച്ചിട്ടുണ്ട്. ആ മറുപടി ഇവിടെ ആവർത്തിക്കുന്നു :മക്കളില്ലാതെ വിഷമിക്കുന്ന…